---
title: "പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട്ടിൽ സജിത്ത് നിര്യാതനായി"
english_title: "sajith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/340491/sajith"
published_at: "2026-02-06T13:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985a06c18480_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട്ടിൽ സജിത്ത് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട് സജിത്ത് നിര്യാതനായി.പെയിൻ്റിംഗ് തൊഴിലാളിയാണ് .

## Article Content

**തളിപ്പറമ്പ :**പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ധൈര്യം വീട് സജിത്ത് നിര്യാതനായി.പെയിൻ്റിംഗ് തൊഴിലാളിയാണ് .

സിബി- പരേതനായ മിത്രൻ ദമ്പതികളുടെ മകനാണ് .ഭാര്യ : സീന.മക്കൾ:സങ്കീർത്തന, സ്നേഹ, സിയോന.സഹോദരങ്ങൾ: പ്രവീണ, ഷീന, പരേതനായ ശ്രീജിത്ത് .സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം 3 മണിക്ക് പട്ടുവം തിരു കുടുംബ ദേവാലയ സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/340491/sajith)