---
title: "പരിയാരത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും അരിയിൽ എൽഡിഎഫ് ബൂത്ത് ഏജന്റിനും മർദ്ദനം"
english_title: "UDF candidate in Pariyaram and LDF booth agent in Ariyil attacked"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/330579/udf-candidate-in-pariyaram-and-ldf-booth-agent-in-ariyil-attacked"
published_at: "2025-12-11T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a8cbf34428_news-card.jpg"
keywords: []
---

# പരിയാരത്ത് യുഡിഎഫ് സ്ഥാനാർത്ഥിക്കും അരിയിൽ എൽഡിഎഫ് ബൂത്ത് ഏജന്റിനും മർദ്ദനം

> **Lead Summary:** **കണ്ണൂർ:** പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് അക്രമം. 

## Article Content

**കണ്ണൂർ:** പരിയാരത്ത് യുഡിഎഫ് സ്ഥാനാർഥിക്ക് മർദനമേറ്റു. പതിനാറാംവാർഡ് സ്ഥാനാർഥി പി.വി സജീവനാണ് മർദനമേറ്റത്. പരിയാരം ഹൈസ്ക്കുളിലെ രണ്ടാം ബൂത്തിൽ വെച്ചാണ് അക്രമം. 

പട്ടുവം അരിയിൽ എട്ടാം വാർഡിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച എൽഡിഎഫ് ബൂത്ത് ഏജന്റ് പി അബ്ദുള്ളക്കാണ് മർദ്ദനമെറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/330579/udf-candidate-in-pariyaram-and-ldf-booth-agent-in-ariyil-attacked)