---
title: "സി.കെ. ബാലൻ നമ്പ്യാർ നിര്യാതനായി"
english_title: "C k balan nambiar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/235650/c-k-balan-nambiar"
published_at: "2024-09-14T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e5bbd68ad33_IMG-20240914-WA0163.jpg"
keywords: []
---

# സി.കെ. ബാലൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** കാപ്പാട് ജോഷില ഭവനിൽ സി.കെ. ബാലൻ നമ്പ്യാർ നിര്യാതനായി. പരേതരായ രാമൻ നമ്പ്യാരുടെയും സി.കെ. നാണി അമ്മയുടെയും മകനാണ്. റിട്ടയേർഡ് കണ്ണൂർ ചൊവ്വ സ്പിന്നിങ്ങ് മിൽ . ഭാര്യ ജയലക്ഷ്മി റിട്ട. ഹെഡ് ടീച്ചർ കുറ്റിക്കകം എൽ.പി സ്ക്കൂൾ . മക്കൾ ജോഷില ( ടീച്ചർ കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂൾ ) ബിജു ( മർച്ചൻ്റ് നേവി ) ബിനോജ് (ഐ ടി ബാഗ്ലൂർ ) മരുമക്കൾ മനോഹരൻ ആറ്റടപ്പ ( എക്സ് മിലിട്ടറി) നിഷ ( ടീച്ചർ വാരം യു.പി സ്ക്കൂൾ) രശ്മി (ഐ ടി ബാഗ്ലൂർ ) സഹോദരി സി.കെ. സരസ്വതി അമ്മ .

## Article Content

കാപ്പാട് ജോഷില ഭവനിൽ സി.കെ. ബാലൻ നമ്പ്യാർ നിര്യാതനായി. പരേതരായ രാമൻ നമ്പ്യാരുടെയും സി.കെ. നാണി അമ്മയുടെയും മകനാണ്. റിട്ടയേർഡ് കണ്ണൂർ ചൊവ്വ സ്പിന്നിങ്ങ് മിൽ . ഭാര്യ ജയലക്ഷ്മി റിട്ട. ഹെഡ് ടീച്ചർ കുറ്റിക്കകം എൽ.പി സ്ക്കൂൾ . മക്കൾ ജോഷില ( ടീച്ചർ കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂൾ ) ബിജു ( മർച്ചൻ്റ് നേവി ) ബിനോജ് (ഐ ടി ബാഗ്ലൂർ ) മരുമക്കൾ മനോഹരൻ ആറ്റടപ്പ ( എക്സ് മിലിട്ടറി) നിഷ ( ടീച്ചർ വാരം യു.പി സ്ക്കൂൾ) രശ്മി (ഐ ടി ബാഗ്ലൂർ ) സഹോദരി സി.കെ. സരസ്വതി അമ്മ .

16 /09/24 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന് ശേഷം 11 മണിക്ക് സംസ്കാര ചടങ്ങിനായി പയ്യാമ്പലത്തേക്ക് കൊണ്ടു പോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/235650/c-k-balan-nambiar)