---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ"
english_title: "Kottiyur "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289704/kottiyur"
published_at: "2025-05-13T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822d3910981f_Screenshot_20250513_103703_Google.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം ജൂൺ 8 മുതൽ

> **Lead Summary:** കൊട്ടിയൂർ: വൈശാഖ മഹോത്സവം തീയതി കുറിച്ചു. ജൂൺ എട്ട് മുതൽ ജൂലൈ 4 വരെയാണ് ഉത്സവം. ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത്.

## Article Content

കൊട്ടിയൂർ: വൈശാഖ മഹോത്സവം തീയതി കുറിച്ചു. ജൂൺ എട്ട് മുതൽ ജൂലൈ 4 വരെയാണ് ഉത്സവം. ജൂൺ രണ്ടിന് നീരെഴുന്നള്ളത്ത്.

ഇക്കരെ ക്ഷേത്രത്തിന് സമീപത്തെ കൂത്തോടിൽ വച്ചാണ് സ്ഥാനികരും അടിയന്തിരക്കാരും ചേർന്ന് ഉത്സവ തീയതി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289704/kottiyur)