---
title: "ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു"
english_title: "shakkir thottikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/289693/shakkir-thottikkal"
published_at: "2025-05-13T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6822c4b3f0313_news-card.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ വഴിത്തിരിവ് ഉപരിപഠന സഹായി പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്:**അറിവരങ്ങ് ന്യൂസ്‌ പ്രസിദ്ധീകരിച്ച ഷാക്കിർ തോട്ടിക്കലിന്റെ 'വഴിത്തിരിവ് ' ഉപരിപഠന സഹായി കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം. എൽ. എ മാടായി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സമദ് ചൂട്ടാടിന് നൽകി പ്രകാശനം ചെയ്തു.

## Article Content

**തളിപ്പറമ്പ്:**അറിവരങ്ങ് ന്യൂസ്‌ പ്രസിദ്ധീകരിച്ച ഷാക്കിർ തോട്ടിക്കലിന്റെ 'വഴിത്തിരിവ് ' ഉപരിപഠന സഹായി കല്യാശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ എം. വിജിൻ എം. എൽ. എ മാടായി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സമദ് ചൂട്ടാടിന് നൽകി പ്രകാശനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/289693/shakkir-thottikkal)