---
title: "പി എ മഹമൂദ് നിര്യാതനായി"
english_title: "p a mahammood"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/229726/p-a-mahammood"
published_at: "2024-08-20T14:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c45c6af3af0_Untitled-2-web.jpg"
keywords: []
---

# പി എ മഹമൂദ് നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി: **കല്ലൈക്കൽ മഹല്ലിൽ 25വർഷം ജനറൽ സെകട്ടറി ആയിരുന്ന, മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് സെകട്ടറിയും, കണ്ണൂർ ജില്ല മുസ്ലിം ലീഗ് എക്സ്സ്‌ക്യൂട്ടിവ് മെമ്പറും, മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലയിലെ നിറസാനിദ്ധ്യ മായിരുന്ന പി എ മഹമൂദ് സാഹിബ്‌ നിര്യാതനായി.

## Article Content

**പാപ്പിനിശ്ശേരി: **കല്ലൈക്കൽ മഹല്ലിൽ 25വർഷം ജനറൽ സെകട്ടറി ആയിരുന്ന, മുൻ പാപ്പിനിശ്ശേരി പഞ്ചായത്ത് സെകട്ടറിയും, കണ്ണൂർ ജില്ല മുസ്ലിം ലീഗ് എക്സ്സ്‌ക്യൂട്ടിവ് മെമ്പറും, മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഘലയിലെ നിറസാനിദ്ധ്യ മായിരുന്ന പി എ മഹമൂദ് സാഹിബ്‌ നിര്യാതനായി.

ഭാര്യ:പരേതയായ പി പി ഹലീമ മക്കൾ അബൂബക്കർ നൗഫൽ സമീറ സുമയ്യ ശബാന (പരേതയായ യാസീറ) സിറ്റി നീർച്ചാൽ മകൾ സുമയ്യയുടെ വീട്ടിലുള്ള മൃതദേഹം ഇന്ന് വൈകിട്ട് 6 മണിക്ക് പാപ്പിനിശ്ശേരി കല്ലൈക്കൽ ഇസ്സത്തുൽ ഇസ്ലാം മദ്റസ ഹാളിൽ പൊതു ദർശനത്തിന് വെക്കും. ശേഷം മഗരിബ് നിസ്ക്കാരാനന്തരം കല്ലയ്ക്കൽ ജുമുഅത്തു പള്ളി കബർസ്ഥാനിൽ കബറടക്കം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/229726/p-a-mahammood)