---
title: "കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു"
english_title: "media award of petstation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218299/media-award-of-petstation"
published_at: "2024-07-08T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ba182055d9_news-card.jpg"
keywords: []
---

# കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

> **Lead Summary:** **മാട്ടൂൽ: **കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു. അരുമ ജീവികളെ കുറിച്ചുള്ള മികച്ച വാർത്തകൾക്കാണ് പുരസ്കാരം നൽകിയത്.മികച്ച വാർത്തക്ക് ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശനും മികച്ച രണ്ടാമത്തെ വാർത്തക്ക് മലയാള മനോരമ ലേഖകൻ സുധീർ വെങ്ങരയും മൂന്നാമത്തെ വാർത്തക്ക് മംഗളം തളിപ്പറമ്പ് ലേഖകൻ രാജീവനും ഏറ്റു വാങ്ങി.

## Article Content

**മാട്ടൂൽ: **കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു. അരുമ ജീവികളെ കുറിച്ചുള്ള മികച്ച വാർത്തകൾക്കാണ് പുരസ്കാരം നൽകിയത്.മികച്ച വാർത്തക്ക് ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശനും മികച്ച രണ്ടാമത്തെ വാർത്തക്ക് മലയാള മനോരമ ലേഖകൻ സുധീർ വെങ്ങരയും മൂന്നാമത്തെ വാർത്തക്ക് മംഗളം തളിപ്പറമ്പ് ലേഖകൻ രാജീവനും ഏറ്റു വാങ്ങി.

ജേതാക്കൾക്ക്. യഥാക്രമം15,555 ,5555,3333 രൂപയും മൊമൻ്റോയും പ്രശസ്തിപത്രവും പെറ്റ്സ്റ്റേറ്റേഷനിൽ നടന്ന ചടങ്ങിൽ പെറ്റ്സ്റ്റേഷൻ മാനേജിങ് ഡയറക്ടർ എ വി അബ്ദുൾ ഖാദർ സമ്മാനിച്ചു. വി സി മുനീർ, സതീഷ് വെങ്ങര, വിസി മിസർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218299/media-award-of-petstation)