---
title: "ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി"
english_title: "Arrest with MDMA "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240461/arrest-with-mdma"
published_at: "2024-10-05T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701599508191_IMG-20241005-WA0176.jpg"
keywords: []
---

# ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

> **Lead Summary:** ചൊറുക്കള ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി. ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയെയാണ് ഇന്ന് ഉച്ചയ്ക്ക് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ 4ഗ്രാം എംഡി എം എ സഹിതം പിടികൂടിയത്.

## Article Content

ചൊറുക്കള ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി. ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയെയാണ് ഇന്ന് ഉച്ചയ്ക്ക് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തിൽ 4ഗ്രാം എംഡി എം എ സഹിതം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240461/arrest-with-mdma)