കാഞ്ഞങ്ങാട് ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയിൽ ഇടിച്ചും കൊലപ്പെടുത്തി

കാഞ്ഞങ്ങാട് ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയിൽ ഇടിച്ചും കൊലപ്പെടുത്തി
Oct 6, 2024 10:05 AM | By Sufaija PP

കാസർകോട്: ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചും തല ഭിത്തിയിൽ ഇടിച്ചും കൊലപ്പെടുത്തി. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ കണ്ണോത്ത് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കണ്ണോത്ത് സ്വദേശി ബീന(40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദാമോദരനെ (55) അമ്പലത്തറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്‌ച പുലർച്ചെ 2 മണിയോടെയാണ് കൊലപാതകം നടന്നത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടർന്നുള്ള തർക്കത്തിൽ ഭാര്യയെ കഴുത്ത് ഞെരിച്ചും, തല ഭിത്തിയിലിടിച്ചും കൊലപെടുത്തിയതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് കൊലപാതക വിവരം ദാമോദരൻ അയൽവാസികളെ അറിയിച്ചത്. വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു.ഇൻക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ്മോർച്ചറിയിലേക്ക് മാറ്റി.

Murder

Next TV

Related Stories
ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

Oct 5, 2024 08:51 PM

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ്...

Read More >>
ഉത്തര കേരള ദഫ് മത്സരം നാളെ

Oct 5, 2024 07:11 PM

ഉത്തര കേരള ദഫ് മത്സരം നാളെ

ഉത്തര കേരള ദഫ് മത്സരം...

Read More >>
ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

Oct 5, 2024 07:09 PM

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ...

Read More >>
കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

Oct 5, 2024 07:06 PM

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ...

Read More >>
കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

Oct 5, 2024 03:34 PM

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ...

Read More >>
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

Oct 5, 2024 03:33 PM

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം...

Read More >>
Top Stories










Entertainment News