---
title: "ഉത്തര കേരള ദഫ് മത്സരം നാളെ"
english_title: "Duff competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240439/duff-competition"
published_at: "2024-10-05T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6701422672ad7_IMG-20241005-WA0152.jpg"
keywords: []
---

# ഉത്തര കേരള ദഫ് മത്സരം നാളെ

> **Lead Summary:** സുന്നി നഗർ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന 50000രൂപ പ്രൈസ് മണിക്കും ട്രോഫിക്കും വേണ്ടിയുള്ള ഉത്തര കേരള ദഫ് മത്സരം നാളെ വൈകുന്നേരം 06 മണിക്ക് സയ്യിദ് നഗറിൽ തുടക്കം കുറിക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രശസ്തരായ എട്ട് ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുക്കും.

## Article Content

സുന്നി നഗർ സ്പോർട്സ് ക്ലബ്‌ സംഘടിപ്പിക്കുന്ന 50000രൂപ പ്രൈസ് മണിക്കും ട്രോഫിക്കും വേണ്ടിയുള്ള ഉത്തര കേരള ദഫ് മത്സരം നാളെ വൈകുന്നേരം 06 മണിക്ക് സയ്യിദ് നഗറിൽ തുടക്കം കുറിക്കും. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രശസ്തരായ എട്ട് ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ മൂവായിരത്തിലധികം പേർ പങ്കെടുക്കും.

ബദ്‌രിയ്യ മെഗാ ദഫ് സംഘം മംഗര,നൂറുൽ ഇസ്ലാം മെഗാ ദഫ് സംഘം തോട്ടീക്കൽ,സിറാജുൽ ഹുദാ ദഫ് സംഘം മൗകോട്,ശംസുൽ ഹുദ ദഫ് സംഘം, ആമത്തല,ഹരിത കലാ സംഘം, എരുവാട്ടി,എം. ഐ. എം,ആലക്കാട്,റഹ്മാനിയ്യ ദഫ് സംഘം,പുളിങ്ങോം,നൂറുൽ ഇസ്ലാം ദഫ് സംഘo ഏഴുംവയൽഎന്നീ ടീമുകളാണ് മത്സരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240439/duff-competition)