ചപ്പാരപ്പടവ് മഠം തട്ടിനടുത്ത് പ്ലൈവുഡ് കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു

ചപ്പാരപ്പടവ് മഠം തട്ടിനടുത്ത് പ്ലൈവുഡ് കയറ്റി പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു
Oct 5, 2024 03:31 PM | By Sufaija PP

തളിപ്പറമ്പ : ചപ്പാരപ്പടവ് മടംത്തട്ടിനടുത്ത് ലോറിക്ക് തീപിടിച്ചു. പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ആളപായമില്ല വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്ലൈവുഡ് ആയി പോവുകയായിരുന്ന കെ എൽ 64 7371 നമ്പർ ലോറിയ്ക്കാണ് തീപ്പിടിച്ചത്. ക്യാബിൻ പൂർണമായും കത്തി നശിച്ചു. എൻജിൻ ഓവർ ഹീറ്റായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തളിപ്പറമ്പിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടിയും സ്ഥലത്തെത്തിയിരുന്നു.

Lorry

Next TV

Related Stories
കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

Oct 5, 2024 03:34 PM

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ...

Read More >>
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

Oct 5, 2024 03:33 PM

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം...

Read More >>
തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി

Oct 5, 2024 03:28 PM

തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട് അർഹനായി

തോട്ടിക്ൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ അറിവരങ്ങിന്റെ 1600 ദിന പുരസ്കാരത്തിന് അബൂബക്കർ വായാട്...

Read More >>
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ  സംഘം പിടിയിലായി

Oct 5, 2024 03:14 PM

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം പിടിയിലായി

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം...

Read More >>
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

Oct 5, 2024 03:04 PM

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക്...

Read More >>
ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Oct 5, 2024 03:01 PM

ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ആധാര പകർപ്പ് ഓൺലൈൻ: സംസ്ഥാനത്ത് 2025 ഡിസംബറോടെ പൂർത്തീകരിക്കും: മന്ത്രി രാമചന്ദ്രൻ...

Read More >>
Top Stories










News Roundup