---
title: "റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു"
english_title: "Retired police men "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/240570/retired-police-men"
published_at: "2024-10-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67022fcc12bf4_IMG-20241006-WA0053.jpg"
keywords: []
---

# റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു

> **Lead Summary:** റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു. പിലാത്തറ സി എം നഗറിലെ റിട്ടയർഡ് എ എസ് ഐ ഇടമന രവീന്ദ്രനെയാണ് വീടിനു സമീപം തോന്നി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പരേതയായ സീത മക്കൾ: സൂരജ്, കിരൺ, സജിൻ രാജ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ.

## Article Content

റിട്ടയേഡ് പോലീസുകാരൻ തൂങ്ങിമരിച്ചു. പിലാത്തറ സി എം നഗറിലെ റിട്ടയർഡ് എ എസ് ഐ ഇടമന രവീന്ദ്രനെയാണ് വീടിനു സമീപം തോന്നി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പരേതയായ സീത മക്കൾ: സൂരജ്, കിരൺ, സജിൻ രാജ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം നാളെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/240570/retired-police-men)