---
title: "ചിറക്കല്‍ കോവിലകത്തെ വലിയ രാജ സി.കെ രവിവര്‍മ രാജ അന്തരിച്ചു"
english_title: "raja ck ravivarmma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/104892/raja-ck-ravivarmma"
published_at: "2023-03-24T12:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d45e92fdf1_c0fe6624-b95d-463b-9619-6ce9b7b4bd93.jfif"
keywords: []
---

# ചിറക്കല്‍ കോവിലകത്തെ വലിയ രാജ സി.കെ രവിവര്‍മ രാജ അന്തരിച്ചു

> **Lead Summary:** **ചിറക്കൽ: **ചിറക്കല്‍ കോവിലകത്തെ വലിയ രാജ സി.കെ രവിവര്‍മ രാജ (ജയകൃഷ്ണന്‍ – 77) അന്തരിച്ചു. തങ്കം തമ്പുരാട്ടിയുടെയും തിരുവല്ല പാലിയകര കൊട്ടാരത്തില്‍ പരേതനായ പി.ജി രവിവര്‍മ്മയുടെയും മൂത്ത മകനാണ്. ഇപ്പോൾ ചിറക്കൽ കോവിലകത്തിൻറെ വലിയ രാജാ പദവിയിലായിരുന്നു. ഭാര്യ: കെ.കെ വിജയലക്ഷ്മി (പിണറായി). മകള്‍: അഡ്വ. ആര്യ വര്‍മ (ചെന്നൈ). സഹോദരങ്ങള്‍: സി.കെ രാജരാജ വര്‍മ (മഞ്ചേരി), സി.കെ കേരള വര്‍മ (ചെന്നൈ), സി.കെ ജയകുമാര്‍ വര്‍മ (ചെന്നൈ), സി.കെ ജയശ്രീ സുന്ദര്‍ (കോഴിക്കോട്).സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചിറക്കല്‍ കോവിലകം ശ്മശാനത്തില്‍

## Article Content

**ചിറക്കൽ: **ചിറക്കല്‍ കോവിലകത്തെ വലിയ രാജ സി.കെ രവിവര്‍മ രാജ (ജയകൃഷ്ണന്‍ – 77) അന്തരിച്ചു. തങ്കം തമ്പുരാട്ടിയുടെയും തിരുവല്ല പാലിയകര കൊട്ടാരത്തില്‍ പരേതനായ പി.ജി രവിവര്‍മ്മയുടെയും മൂത്ത മകനാണ്. ഇപ്പോൾ ചിറക്കൽ കോവിലകത്തിൻറെ വലിയ രാജാ പദവിയിലായിരുന്നു. ഭാര്യ: കെ.കെ വിജയലക്ഷ്മി (പിണറായി). മകള്‍: അഡ്വ. ആര്യ വര്‍മ (ചെന്നൈ). സഹോദരങ്ങള്‍: സി.കെ രാജരാജ വര്‍മ (മഞ്ചേരി), സി.കെ കേരള വര്‍മ (ചെന്നൈ), സി.കെ ജയകുമാര്‍ വര്‍മ (ചെന്നൈ), സി.കെ ജയശ്രീ സുന്ദര്‍ (കോഴിക്കോട്).സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് ചിറക്കല്‍ കോവിലകം ശ്മശാനത്തില്‍

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/104892/raja-ck-ravivarmma)