കാട്ട് പന്നി കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു

കാട്ട് പന്നി കുറുകെച്ചാടി; ഓട്ടോ മറിഞ്ഞ് നാലര വയസുകാരൻ മരിച്ചു
Mar 18, 2023 10:55 AM | By Thaliparambu Editor

മേപ്പാടി: നെടുങ്കരണയിൽ കാട്ട്പന്നി കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ നാലരവയസ്സുകാരൻ മരിച്ചു. ഓടത്തോട് സ്വദേശികളായ സുധീറിന്റെയും സുബൈറയുടെയും മകൻ മുഹമ്മദ് യാമിനാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം കടച്ചിക്കുന്നിലെ സുബൈറയുടെ വീട്ടിൽനിന്ന് ഓടത്തോടിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുങ്കരണയിൽവെച്ച് സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്നും അപ്രതീക്ഷിതമായി പന്നി കുറുകെച്ചാടിയതിനെത്തുടർന്ന് ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടത്തില്‍ അമ്മ സുബൈറയ്ക്കും സഹോദരന്‍ മുഹമ്മദ് അമീനും പരിക്കേറ്റു. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

auto accident

Next TV

Related Stories
കെ വി കാർത്ത്യായനി നിര്യാതനായി

Apr 20, 2024 09:22 AM

കെ വി കാർത്ത്യായനി നിര്യാതനായി

കെ വി കാർത്ത്യായനി നിര്യാതനായി...

Read More >>
കെ.വി.നാരായണി നിര്യാതനായി

Apr 19, 2024 07:00 PM

കെ.വി.നാരായണി നിര്യാതനായി

കെ.വി.നാരായണി നിര്യാതനായി...

Read More >>
വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

Apr 19, 2024 09:19 AM

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി

Apr 19, 2024 09:06 AM

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി (90)...

Read More >>
 മുത്തലിബ് നിര്യാതനായി

Apr 17, 2024 10:21 PM

മുത്തലിബ് നിര്യാതനായി

മുത്തലിബ്...

Read More >>
തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

Apr 17, 2024 11:19 AM

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ...

Read More >>
Top Stories


News Roundup