റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ മൃതദേഹം കണ്ടെത്തി

റെയിൽവേ ഗേറ്റിന് സമീപം കണ്ടൽ കാട്ടിൽ മൃതദേഹം കണ്ടെത്തി
Nov 29, 2022 07:01 PM | By Thaliparambu Editor

റെയിൽവേ ഗേറ്റിന് സമീപം നാണാറത്ത് റോഡിനോട് ചേർന്ന് കിടക്കുന്ന കണ്ടൽകാടിലാണ് ഇന്ന് ഉച്ചയോടെ മൃതദ്ദേഹം കണ്ടത്. കണ്ടൽ കാടിലെ വെളളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് എടക്കാട് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഇടതൂർന്ന് കിടക്കുന്ന കണ്ടൽകാടിനിടയിൽ നിന്ന് മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. വിവരം വ്യാപിച്ചതോടെ നാട്ടുകാരും കൂട്ടങ്ങളായി ഇവിടെ എത്തിക്കൊണ്ടിരിക്കുകയാണ്. റെയിൽ വേ പാളത്തിനും നാണാറത്ത് റോഡിനുമിടയിലെ കണ്ടലിനിടയിൽ മൃതദ്ദേഹം എത്തിപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയന്നത്.

deadbody found

Next TV

Related Stories
ബൈക്കുകൾ കൂട്ടിയിടിച്ച് 19കാരൻ മരിച്ചു

Feb 6, 2023 11:11 AM

ബൈക്കുകൾ കൂട്ടിയിടിച്ച് 19കാരൻ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് 19കാരൻ...

Read More >>
ഗായിക വാണി ജയറാം അന്തരിച്ചു

Feb 4, 2023 03:27 PM

ഗായിക വാണി ജയറാം അന്തരിച്ചു

ഗായിക വാണി ജയറാം...

Read More >>
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

Feb 4, 2023 12:56 PM

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട അസം സ്വദേശി...

Read More >>
കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Feb 4, 2023 11:38 AM

കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വയോധികനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Feb 4, 2023 10:55 AM

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍...

Read More >>
ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

Feb 4, 2023 10:08 AM

ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് യുവാവ്...

Read More >>
Top Stories