തളിപ്പറമ്പ്: ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു. മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസ് (56) ആണ് മരിച്ചത്. അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്താണ്കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്.
ആന്‍സന്റെ 4 വയസുകാരി മകള്‍ ആന്‍ഡ്രിയ 2024ന് മുത്തച്ഛനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു.
lakshmi