മുസ്ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പരേതനായ വി കെ അബ്ദുൽ ഖാദർ മൗലവിയുടെ ഭാര്യ മുഴത്തടം അൽ ഫലാഹിലെ വാഴയിൽ സുലൈഖ (73 ) നിര്യാതയായി.
പരേതരായ പൊറ്റച്ചിലകത്ത് മുഹമ്മദിന്റെയും വാഴയിൽ പാത്തൂഞ്ഞിയുടെയും മകളാണ്. ഫാത്തിമ റയീസ ഏക മകളാണ്. മരുമകൻ എസ്.എ.പി. ഇസ്മയിൽ (സോണമാർബിൾ , പയ്യന്നൂർ ) സഹോദരകൾ മുസ്തഫ, ഉസ്മാൻ , സാദിഖ്, അബ്ദുൽ സലാം (ഖത്തർ ), റസിയ പരേതനായ അബ്ദുൽ സത്താർ.
Sulaikha