---
title: "മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "suicide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292060/suicide"
published_at: "2025-05-25T09:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683298552ef6b_Untitled-2-web.jpg"
keywords: []
---

# മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്.

## Article Content

**തളിപ്പറമ്പ്: **മധ്യവയസ്‌ക്കനെ ബക്കളം സ്‌നേഹ ഇന്‍ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കോഴിക്കോട് ചേളന്നൂര്‍ പുളിബസാറിലെ നവനീതത്തില്‍ പരേതരായ കൊട്ടില്‍ വളപ്പില്‍ ഗോവിന്ദന്‍കുട്ടി-സാവിത്രി ദമ്പതികളുടെ മകന്‍ ജി.സജിഗോപാല്‍നെയാണ് ഇന്നലെ രാവിലെ 8.30 ന് ഹോട്ടലിലെ റൂമില്‍ മരിച്ചനിലയില്‍ കണ്ടത്.

23 ന് രാത്രി 8.30 നാണ് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തത്.എക്‌സാറോ ടൈല്‍സ് റീജിയണല്‍ സെയില്‍സ് മാനേജരാണ്.ബി.ജെ.പി ചെളന്നൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്.

ഭാര്യ: ബബിത(എച്ച്.ഡി.എഫ്.സി).മകന്‍: നവനീത് ഗോപാല്‍.സഹോദരന്‍: വിനോട് കുമാര്‍.

സംസക്കാരം ഇന്ന് ഞായറാഴ്ച്ച ഉച്ചക്ക് 12 ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292060/suicide)