---
title: "കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302009/death_information"
published_at: "2025-07-12T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6871c1018e1c7_Screenshot_20250712_072500_Samsung_Internet.jpg"
keywords: []
---

# കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു 

> **Lead Summary:** തളിപ്പറമ്പ് : മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും

## Article Content

തളിപ്പറമ്പ് : മുസ്‌ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റും

കണ്ണൂർ ജില്ലാ മുസ്‌ലിം എജുക്കേഷണൽ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവുമായ

നഗരസഭ ഓഫിസിന് സമീപം ഷാമിയാനയിൽ കെ വി അബൂബക്കർ ഹാജി (82) നിര്യാതനായി.

ഭാര്യ : ഫാത്തിമ.

മക്കൾ : പി പി മുഹമ്മദ്‌ നിസാർ (പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, തളിപ്പറമ്പ് നഗരസഭ),നസീറ, നൗഫൽ, ഖദീജ, നജീബ്,നിയാസ്.

മരുമക്കൾ : ജസ്‌ലീന അധ്യാപിക,സീതി സാഹിബ്‌ ഹൈ സ്ക്കൂൾ),ഉമ്മർ കുട്ടി (എ വൺ ബേക്കറി), സുലൈഖ, മുഹമ്മദലി, ഖദീജ, സഫ (അധ്യാപിക, സർസയ്യിദ് ഹയർ സെക്കന്ററി സ്കൂൾ).

സഹോദരങ്ങൾ :

കുഞ്ഞാത്തു,റാബിയ,

പരേതരായ കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ (മുസ്‌ലിം ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്),മുസ്തഫ ഹാജി,നഫീസ,ആമിന,സൈനബ, ഖദീജ, മറിയം.

ഖബറടക്കം ഉച്ചക്ക് 12.30 ന് തളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302009/death_information)