---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302012/death_information"
published_at: "2025-07-12T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6871c24457b6f_Screenshot_20250712_073231_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** പുന്നക്കുളങ്ങര പടിഞ്ഞാറ് കെ.കെ ലതീഷ് കുമാർ നിര്യാതനായി. (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്) സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പൂവ്വത്തും ചാൽ ശ്മശാനത്തിൽ ). യശോദ. കെ. കെ പരേതനായ ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ - ധന്യ.എം (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്). മക്കൾ ദിയ ,ദ്യുതി.സഹോദരൻ -രമേശൻ. കെ.കെ (ഗൾഫ് ) .

## Article Content

പുന്നക്കുളങ്ങര പടിഞ്ഞാറ് കെ.കെ ലതീഷ് കുമാർ നിര്യാതനായി. (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്) സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പൂവ്വത്തും ചാൽ ശ്മശാനത്തിൽ ). യശോദ. കെ. കെ പരേതനായ ഗോവിന്ദൻ ദമ്പതികളുടെ മകനാണ്. ഭാര്യ - ധന്യ.എം (കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്). മക്കൾ ദിയ ,ദ്യുതി.സഹോദരൻ -രമേശൻ. കെ.കെ (ഗൾഫ് ) .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302012/death_information)