ബക്കളം താഴത്തെ ബക്കളത്തെ അടിപ്പാതക്ക് സമീപം LIC ഏജൻ്റായ പോള രാമദാസൻ (78) നിര്യാതനായി.


ചൊവ്വ കോഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലിലെ ആദ്യ കാല തൊഴിലാളിയായിരുന്നു.
സി.പി.ഐ.എം. പാപ്പിനിശ്ശേരി പഞ്ചായത്ത് ബ്രാഞ്ചിൻ്റെ ആദ്യ കാല സെക്രട്ടരിയും പിന്നീട് സി.എം.പി പ്രവർത്തകനുമായിരുന്നു.
ഭാര്യ പരേതയായ പാറോൽ
കമലാക്ഷി
മക്കൾ: ചിത്രകല (പോലീസ് ഡിപ്പാർട്ട്മെൻ്റ്) അജി കല,
മരുമക്കൾ: അശോകൻ (മുള്ളൂൽ), സജീവൻ ( അഴീക്കോട്)
സഹോദരങ്ങൾ: നാരായണൻ ( കീച്ചേരി) രാജൻ (വേളാപുരം) ശ്രീദേവി (കൊറ്റാളി ) നാണി (കൊട്ട പാലം )
പരേതരായ കല്യാണി ,
മാധവി.
സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ.
Death_information