തളിപ്പറമ്പ് താലൂക്കിൽ ജൂലൈ 11 ന് രാവിലെ മുതൽ മൂന്ന് ദിവസത്തേക്ക് ഡ്രോൺ, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടർ അരുൺ കെ വിജയൻ.


പോലീസ്, പാരാമിലിറ്ററി, എയർഫോഴ്സ്, എസ് പി ജി തുടങ്ങിയവ ഒഴികെ മറ്റെല്ലാത്തിനും നിയന്ത്രണം ബാധകമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തളിപ്പറമ്പ് രാജേശ്വരക്ഷേത്ര സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് നിരോധനം
Drone