രയരോം: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോൽസവ് ധാർമിക വിദ്യാത്ഥി പ്രസ്താനമായ എസ് എസ് എഫിൻ്റെ താണ് യൂണിറ്റ് തല മുതൽ ഇന്ത്യ രാജ്യം മുഴുവനും എല്ലാവർഷവും നടത്തി വരാറുള്ള മുപ്പത്തിരണ്ടാമത് സാഹ്യ തോസവ് അതിൻ്റെ ആലക്കോട് ഡിവിഷൻ സാഹിതോത്സവ് ആദ്യമായിട്ടാണ് രയരോത്ത് നടക്കുന്നത്. പ്രതിഭകളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.


രയരോം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി യുടെ പാദസ്പർശനം മേറ്റ മണ്ണിൽ ഒട്ടനവധി മത സാംസ്കാരിക ജീവകാരുണ്യ പ്രവത്തനങ്ങളെ കൊണ്ടും സുന്നീ പ്രവർത്തനങ്ങളെ കൊണ്ടും സാക്ഷിയായ രയരോത്ത് മലയോരം കലയോരമാകും
മൂന്ന് സ്റ്റേജുകളിലായി 600 ഓളം പ്രതിഭകൾ സംബന്ധിക്കും.രണ്ട് ദിനരാത്രങ്ങൾ രയരോം ടൗൺ കലയും വരയും കൊണ്ട് ഉത്സവ ലഹരിയിലാണ് ഈ മാസം 19,20, തിയ്യതികളിലാണ് പരിപാടി നടക്കുന്നത്
Sahithyolsav