പാപ്പിനിശ്ശേരി മോറോന്നുമ്മലിലെ കെ.ചന്ദ്രിക (64)നിര്യാതയായി . ഭർത്താവ്: ഉപ്പേരി വത്സലൻ സിപിഐ (എം) ഈന്തോട് ബ്രാഞ്ച് അംഗം. മക്കൾ:വിദ്യ യു , ധന്യ യു കെഎസ്സ് എഫ് ഇ (ചെറുകുന്ന്)മരുമക്കൾ എ സി സജിവൻ (നാറാത്ത്) സജിഷ് ( ബക്കളം)

സംസ്ക്കാരം തിങ്കൾ 11 മണിക്ക് സമുദായ ശ്മശാനം.
k chandrika