മയ്യിൽ: മയ്യിൽ-കാട്ടാമ്പള്ളി, കണ്ണാടിപ്പറമ്പ്- പുതിയതെരു റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തും. കണ്ണാടിപ്പറമ്പ്-കണ്ണൂർ ആസ്പത്രി റൂട്ടിലെ 'നജ' ബസ് ജീവനക്കാരെ പൂല്ലൂപ്പിയിൽ വച്ച് മർദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്കം.
Bus strike on Mayyil-Kannadiparamba-Puthyatheru route