മൊറാഴ മുതുവാനിയിലെ എ.ജെ.ഭവന്‍ ഹൗസില്‍ ആന്‍സണ്‍ ജോസ്(32)ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ.കണ്ടത്.ജോസ്-ലക്ഷ്മി ദമ്പതികളുടെ മകനാണ്.ഭാര്യ: സൂര്യ.

2024 ഒക്ടോബര്‍ 12 ന് ആന്‍സണിന്റെ മകള്‍ നാലുവയസുകാരി ആന്‍ഡ്രിയ മുത്തച്ഛനോടൊപ്പം സ്‌ക്കൂട്ടറില്‍ സഞ്ചരിക്കവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് മരണപ്പെട്ടിരുന്നു.അന്നുമുതല്‍ ആന്‍സണ്‍ കടുത്ത മനോവിഷമത്തിലായിരുന്നു.ഒരു വയസായ പെണ്‍കുട്ടിയുണ്ട്.ആല്‍ബിന്‍ ജോസ് സഹോദരനാണ്.
ശവസംസ്‌ക്കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.
Young man found hanging in bedroom