പഴയങ്ങാടി: അനധികൃത മണൽകടത്ത് പോലീസിനെ കണ്ട് ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. മാടായി എരിപ്രം പാലത്തിന് സമീപം വെച്ച് പുതിയങ്ങാടി ഭാഗത്തു നിന്നും മുട്ടം ഭാഗത്തേക്ക് മണൽ കയറ്റി പോകുകയായിരുന്ന കെ. എൽ .59.എ. 2380 നമ്പർ ടിപ്പർ ലോറിയാണ് എസ്.ഐ.കെ.സുഹൈലും സംഘവും പിടികൂടിയത്. കേസെടുത്ത പോലീസ്മണലും ലോറിയും കസ്റ്റഡിയിലെടുത്തു.
Illegal sand smuggling lorry caught