കണ്ണങ്കൈ: ഏര്യം കണ്ണങ്കൈ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ നിർമ്മിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിന്റെ കുറ്റിയടിക്കൽ കർമ്മവും ഫണ്ട് ഉദ്ഘാടനവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനബ്ബറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ഷംസുദ്ദീൻ, എംഎൽഎ, ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കടന്നപ്പള്ളി മുസ്തഫ, വി.യു .ഹാശിം ഹാജി, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ജംഷീർ ആലക്കാട്, കെ. കെ. ആലി ഹാജി, ഇക്ബാൽ കോയിപ്ര,അബൂബക്കർ വായാട്, പി വി അബ്ദുൽ ഷുക്കൂർ, കെ കെ മുഹമ്മദ് കുഞ്ഞി, സമീർ അസ്ഹരി, നജീബ് നടുവിൽ,അസ്ലം കണ്ണങ്കൈ, ജാഫർ ആലക്കാട്, സൈഫുദ്ധീൻ കണ്ണങ്കൈ, നിഷാദ് വി.എ, നസീർ .സി,അബൂബക്കർ.എം.പി ,അബ്ദുൽ അസീസ്.എ, ഷറഫുദ്ദീൻ പുളിക്കൽ , മുഹമ്മദ് വി. എ, മുസ്തഫ. ടി.കെ, അബ്ദുള്ള.വി.എ. ഉബൈസ് പി,ഒ.പി കുഞ്ഞി മൊയ്തീൻ , തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു
foundation stone ceremony and fund inauguration