പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ
Dec 26, 2024 07:46 PM | By Sufaija PP

പരിയാരം: കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്ന പൊതിച്ചോര്‍ വിതരണത്തിനൊപ്പം ക്രിസ്തുമസ് ദിനത്തില്‍ കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ.

എല്ലാ വിഭാഗം ആളുകളേയും ആഘോഷങ്ങളിലൂടെ സന്തോഷത്തിന്റെ ഭാഗമാക്കുക എന്നത് ആണ് കേക്ക് വിതരണത്തിലൂടെ നടത്തുന്നതെന്നും, കരോള്‍ പോലുള്ള മറ്റ് മതസ്ഥരുടെ ആഘോഷങ്ങളെ എതിര്‍ക്കുന്ന സംഘപരിവാരിനെ

പൊതു സമൂഹത്തില്‍ പ്രതിരോധിക്കുക എന്ന രാഷ്ട്രീയമാണ് ഡിവൈഎഫ്‌ഐ മുന്നോട്ട് വയ്ക്കുന്നതെന്നും പൊതിച്ചോര്‍ ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തു കൊണ്ട് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശി പറഞ്ഞു.ഡിവൈഎഫ്‌ഐ ചെറുതാഴം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്രിസ്തുമസ് ദിനത്തില്‍ പൊതിച്ചോര്‍-കേക്ക് വിതരണം ചെയ്തത്.

ഡിവൈഎഫ്‌ഐ മാടായി ബ്ലോക്ക് സെക്രട്ടറി സി.പി ഷിജു, ബ്ലോക്ക് ട്രഷറര്‍ പി.വി ശിവശങ്കരന്‍, ജോ.സെക്രട്ടറി പി.ജിതിന്‍, ചെറുതാഴം മേഖലാ സെക്രട്ടറി സി.വി ജിതിന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.

DYFI distributed Christmas cake

Next TV

Related Stories
മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

Dec 27, 2024 10:22 AM

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം

മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാ‌ഞ്ജലി: സംസ്കാരം നാളെ; രാജ്യത്ത് 7 ദിവസം ദുഃഖാചരണം...

Read More >>
സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം ഡിസംബർ 31 ന്

Dec 27, 2024 10:16 AM

സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം ഡിസംബർ 31 ന്

സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം ഡിസംബർ 31...

Read More >>
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:37 PM

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...

Read More >>
'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Dec 26, 2024 10:12 PM

'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ചുവട് സപ്തദിന ക്യാമ്പ്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 07:59 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ...

Read More >>
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Dec 26, 2024 07:53 PM

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം...

Read More >>
Top Stories