ചപ്പാരപ്പടവ് : സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചുവട് സപ്തദിന ക്യാമ്പ് സമാപിച്ചു .
സുസ്മിത ടീച്ചറുടെ അധ്യക്ഷതയിൽ സമാപന ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ : സിറാജ് എം. വി.പി നിർവഹിച്ചു.
ചപ്പാരപ്പടവ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അഹമ്മദ് , PTA സെക്രട്ടറി ബീന, ഓഫീസ് സൂപ്രണ്ട് മുസ്തഫ കെ . എം , കോളേജ് യൂണിയൻ ചെയർമാൻ ഷാനിഫ് 'കെ, പ്രോഗ്രാം ഓഫീസർ സാബിത്ത് ബി എംപ്രോഗ്രാം ഓഫീസർ സാബിത്ത് വി -എം സ്വാഗതവും വളണ്ടിയർ സെക്രട്ടറി റാസിം പി നന്ദിയും പറഞ്ഞു.
2024 - 25 വർഷം വളണ്ടിയർ സെക്രട്ടറിമാരായി സിനാൻ , നിദ , ബെസ്റ്റ് ക്യാമ്പറായി ഫായിസ് , സന , ഫാദിയഎന്നിവരെയും തെരഞ്ഞെടുത്തു.
Camp