---
title: "പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ നിര്യാതനായി"
english_title: "sureshan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259208/sureshan"
published_at: "2024-12-27T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676e320006b4a_Untitled-2-web.jpg"
keywords: []
---

# പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി വെസ്റ്റ് :** പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ നിര്യാതനായി.

## Article Content

**പാപ്പിനിശ്ശേരി വെസ്റ്റ് :** പുതിയകാവിന് സമീപത്തെ പച്ചടിയൻ സുരേശൻ നിര്യാതനായി.

അച്ഛൻ: കൊട്ടൻ അമ്മ:കല്യാണി ഭാര്യ : എം ചിത്രാവതി ദിനേശ് ബീഡി, പാപ്പിനിശ്ശേരി ( മുൻ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ, ജനാധിപത്യ മഹിളാ അസോസിയേഷൻ പാപ്പിനിശ്ശേരി ഏരിയ കമ്മറ്റി അംഗം, സി പി ഐ എം എ കെ ജി മന്ദിരം വടക്ക് ബ്രാഞ്ച് അംഗം) മക്കൾ : സുചിന( കേരള ദിനേശ് ബീഡി, കണ്ണൂർ ), ഷിജിന മരുമക്കൾ : സജിത്ത് (പൊടിക്കുണ്ട്), അനീഷ് (പാച്ചേനി).

ശവസംസ്കാരം 27/12/2024 ന് വെള്ളിയാഴ്ച രാവിലെ 10.30 ന് പാപ്പിനിശ്ശേരി പഞ്ചായത്ത്‌ പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259208/sureshan)