സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം ഡിസംബർ 31 ന്

സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം ഡിസംബർ 31 ന്
Dec 27, 2024 04:46 AM | By Sufaija PP

സുഭാഷ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം, ചേതന കലാസാംസ്കാരിക വേദി തരിയേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം 2025 2024 ഡിസംബർ 31 ന് വൈകുന്നേരം 6 മണിക്ക് തരിയേരിയിൽ നാടകകൃത്ത് എം.അനിൽകുമാർ ഉൽഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിക്കും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും. തുടർന്ന് പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ നടക്കും. രാത്രി 10 മണിക്ക് കലാഭവൻ മണി ഫൗണ്ടേഷൻ പുരസ്കാരം നേടിയ അനുശ്രീ പുന്നാടും മലബാറിലെ നാടൻപാട്ട് രംഗത്തെ പ്രമുഖ കലാകാരൻമാരും അണിനിരക്കുന്ന പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടൻ പാട്ടരങ്ങ് അരങ്ങേറും.

new year celebration

Next TV

Related Stories
കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്

Dec 27, 2024 04:15 PM

കണ്ണൂരിൽ തീവണ്ടിക്കടിയിൽ നിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ കേസ്

കണ്ണൂരിൽ തീവണ്ടിക്കടിയിൽനിന്നു രക്ഷപ്പെട്ട പവിത്രന്റെ പേരിൽ...

Read More >>
മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി

Dec 27, 2024 04:12 PM

മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിലായി

മാരക ലഹരി മരുന്നായ എം ഡി എം എയുമായി യുവാവ്...

Read More >>
കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം സംഘടിപ്പിച്ചു

Dec 27, 2024 01:46 PM

കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മുഖാമുഖ വർത്തമാനം...

Read More >>
ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ

Dec 27, 2024 01:42 PM

ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31, ഫെബ്രവരി 1,2 തിയ്യതികളിൽ

ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച (ഉറൂസ്) 2025 ജനുവരി 31 ഫെബ്രവരി 1,2...

Read More >>
റെയില്‍വെ ഗേറ്റ് അടച്ചിടും

Dec 27, 2024 01:38 PM

റെയില്‍വെ ഗേറ്റ് അടച്ചിടും

റെയില്‍വെ ഗേറ്റ്...

Read More >>

Dec 27, 2024 01:36 PM

"എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്"; സപര്യ സാംസ്കാരിക സമിതി

എം.ടി മനുഷ്യത്വത്തിൻ്റെ പ്രവാചകനാണ്. സപര്യ സാംസ്കാരിക...

Read More >>
Top Stories

News Roundup

Entertainment News