പൂർവ സൈനിക് സംഘർഷ് സമിതി കേരള (PSSSK) യുടെ കാസർകോട് ജില്ലാ യൂണിറ്റ് രുപികരണയോഗവും, അംഗത്വ വിതരണ യജ്നവും കേരള ഹോട്ടൽ ഓഡിറ്റോറിയം, ചെറുവത്തൂരിൽ വച്ച് ഇന്ന് നടന്നു.
ബാലകൃഷ്ണൻ പി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ജോർജ് NT ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബാലചന്ദ്രൻ കീർത്തിയിൽ, മറ്റു സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങളും സംസാരിച്ചു.
യോഗത്തിൽ 5 അംഗ അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.അഡ്ഹോക് കമ്മിറ്റി പ്രസിഡണ്ടായി വിനോജ് PL , സെക്രട്ടറി ശ്രീ ബാലൻ K ക്കും ചുമതല നൽകി.
Psssk