---
title: "അതിഥി തൊഴിലാളികൾക്കായി മലേറിയ ഫൈലേറിയ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Screening camp "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/256341/screening-camp"
published_at: "2024-12-15T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/675e5fe50c028_IMG-20241215-WA0001.jpg"
keywords: []
---

# അതിഥി തൊഴിലാളികൾക്കായി മലേറിയ ഫൈലേറിയ സ്ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ആലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ജില്ലാ ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ മടം തട്ടിൽ അതിഥി തൊഴിലാളികൾക്കായി മലേറിയ ഫൈലേറിയ സ്ക്രീനിനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ആലക്കാട് PHC മെഡിക്കൽ ഓഫീസർ ഡോ: അനീഷ് .എ .പി . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജേഷ് ശ്രീവിജയ് മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ: അതുൽ ജെ. എച്ച് .ഐ . അശ്വിനിഎന്നിവർ നേതൃത്വം നല്കി.

## Article Content

കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്ത് ആലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ജില്ലാ ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ മടം തട്ടിൽ അതിഥി തൊഴിലാളികൾക്കായി മലേറിയ ഫൈലേറിയ സ്ക്രീനിനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ആലക്കാട് PHC മെഡിക്കൽ ഓഫീസർ ഡോ: അനീഷ് .എ .പി . ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജേഷ് ശ്രീവിജയ് മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ: അതുൽ ജെ. എച്ച് .ഐ . അശ്വിനിഎന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/256341/screening-camp)