കടമ്പേരി ഗവ. യു.പി സ്കൂളിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആമിനയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ/ നാടക അഭിനേത്രി രജിതാ മധു ഉൽഘാടനം നിർവ്വഹിച്ചു.
സംഘാടക സമിതി കൺവീനർ കെ.വി. മോഹനൻ സ്വാഗതവും വാർഡ് കൗൺസിലർ കെ.വി. ഗീത നന്ദിയും ആശംസിച്ചു.നഗരസഭ ചെയർമാൻ പി. മുകുന്ദൻ വൈസ് ചെയർ പേഴ്സൺ വി. സതീദേവി സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർമാർ, സുപ്രണ്ട് മധു. ടി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.
Keralolsavam