കേരള കർഷക സംഘം പയ്യന്നൂർ ടൗൺ വെസ്റ്റ് വില്ലേജ് കമ്മറ്റി തരിശുരഹിത പയ്യന്നൂർ വില്ലേജ്തല ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം കാരയിൽ ടി ഐ മധുസൂദനൻ നിർവ്വഹിച്ചു. ചടങ്ങിൽ ടി വിശ്വനാഥൻ അധ്യക്ഷനായി. പി ഗംഗാധരൻ, പോത്തേര കൃഷ്ണൻ ,കെ സതീശൻ, വിപി സതീശൻ എന്നിവർ പങ്കടുത്തു..
Vegetables