എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു
Dec 4, 2024 08:44 PM | By Sufaija PP

തളിപ്പറമ്പ് : എൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സിഐടിയു തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ രക്തകുമാരി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ഇന്ദിര ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ ശ്രീരത്നൻ പ്രവർത്തന റിപ്പോർട്ടും സിബിച്ചൻ എബ്രഹാം വരവ് ചിലവ് കണക്കും കെഎം ശ്രീധരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി ജെ ജേക്കബ്, കെ വി ശാലിനി, പി വി മധുസൂദനൻ, എ പി മുരളീധരൻ, എം കെ മോഹനൻ, കെ കരുണാകരൻ, ഇ ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.

lic

Next TV

Related Stories
ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

Dec 4, 2024 09:58 PM

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന...

Read More >>
കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

Dec 4, 2024 08:51 PM

കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

കെ മോഹനൻ അനുസ്മരണയോഗം...

Read More >>
കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

Dec 4, 2024 08:46 PM

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

Dec 4, 2024 08:40 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം...

Read More >>
 കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

Dec 4, 2024 08:37 PM

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും...

Read More >>
ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെഎസ്ആർടിസി

Dec 4, 2024 07:39 PM

ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ കെഎസ്ആർടിസി

ഡിസംബർ മാസത്തിൽ വിവിധ ടൂർ പാക്കേജുകളുമായി കണ്ണൂർ...

Read More >>
Top Stories

News Roundup

Entertainment News