കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി

കണ്ണൂരിൽ എൽഡിഎഫ് സമരപ്പന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി
Dec 4, 2024 04:04 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ നഗരത്തിൽ എൽഡിഎഫ് കെട്ടിയ സമര പന്തലിൽ കെഎസ്ആര്‍ടിസി ബസ് കുടുങ്ങി. നാളെ നടക്കുന്ന സമരത്തിനായാണ് പന്തൽ നിർമ്മിച്ചത്.പന്തലിന്റെ ഒരു ഭാഗം തകർന്നു.റോഡിൻ്റെ നടുവിലാണ് പന്തൽ നിർമ്മിച്ചത്.പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശിക്ക് പരിക്കേറ്റു.

റോഡിലേക്ക് ഇറക്കിയാണ് പന്തൽ കെട്ടിയിരുന്നത്. പന്തൽ അഴിച്ച് ബസ് പുറത്ത് എടുക്കാൻ ശ്രമം നടക്കുകയാണ്. ഒരു മണിക്കൂര്‍നേരത്തെപരിശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. പന്തൽ അഴിച്ച് മാറ്റിയായ ശേഷമാണ് ബസ് കടത്തിവിട്ടത്.

KSRTC bus stuck

Next TV

Related Stories
ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

Dec 4, 2024 09:58 PM

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി

ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന...

Read More >>
കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

Dec 4, 2024 08:51 PM

കെ മോഹനൻ അനുസ്മരണയോഗം സംഘടിപ്പിച്ചു

കെ മോഹനൻ അനുസ്മരണയോഗം...

Read More >>
കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

Dec 4, 2024 08:46 PM

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിക്കുന്നു

കരിമ്പം ഗവ:എൽ.പിസ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം, പൂർവ വിദ്യാർത്ഥി കൂട്ടായ്മ...

Read More >>
എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

Dec 4, 2024 08:44 PM

എൽ ഐ സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം നടന്നു

ൽഐസി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം...

Read More >>
കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

Dec 4, 2024 08:40 PM

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ കമ്മറ്റി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം...

Read More >>
 കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

Dec 4, 2024 08:37 PM

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും സംഘടിപ്പിച്ചു

കർഷക ഗ്രാമ സഭയും, മണ്ണുപരിശോധന റിപ്പോർട്ട് കാർഡ് വിതരണവും...

Read More >>
Top Stories

News Roundup

Entertainment News