---
title: "ചെങ്ങളായി എടക്കളം ഭാഗത്ത് പുലിയെ കണ്ട സ്ഥലത്ത് തളിപ്പറമ്പ റെയിഞ്ച് ഓഫീസറും സംഘവും പരിശോധന നടത്തി"
english_title: "tiger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253912/tiger"
published_at: "2024-12-04T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67502fdc9bc2b_news-card.jpg"
keywords: []
---

# ചെങ്ങളായി എടക്കളം ഭാഗത്ത് പുലിയെ കണ്ട സ്ഥലത്ത് തളിപ്പറമ്പ റെയിഞ്ച് ഓഫീസറും സംഘവും പരിശോധന നടത്തി

> **Lead Summary:** ചെങ്ങളായി എടക്കളം ഭാഗത്ത് പുലിയെ കണ്ട സ്ഥലത്ത് തളിപ്പറമ്പ റെയിഞ്ച് ഓഫീസറും സംഘവും പരിശോധന നടത്തി. സ്ഥലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. ഇന്ന് വൈകീട്ട് കണ്ണൂർ RRT ടീം സ്ഥലത്തെത്തി നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് എന്നും വനം വകുപ്പ് അറിയിച്ചു.

## Article Content

ചെങ്ങളായി എടക്കളം ഭാഗത്ത് പുലിയെ കണ്ട സ്ഥലത്ത് തളിപ്പറമ്പ റെയിഞ്ച് ഓഫീസറും സംഘവും പരിശോധന നടത്തി. സ്ഥലത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു. ഇന്ന് വൈകീട്ട് കണ്ണൂർ RRT ടീം സ്ഥലത്തെത്തി നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് എന്നും വനം വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253912/tiger)