തളിപ്പറമ്പ് :കരിമ്പം ഗവൺമെൻ്റ് എൽ പി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സംഗമം നടത്തുന്നു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കുചേരുന്നതിനായി
9496356685, 9495350612 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Karimbam Govt:L.P School Golden Jubilee Celebration