എടക്കാട്: പത്തുക്കാലൻ കണ്ടത്തിൽ പി.കെ ശാഹിന (46) ടൂവീലർ അപകടത്തിൽ നിര്യാതയായി. ഇപ്പോൾ മമ്മാക്കുന്നാണ് താമസം.
ചാല ബൈപ്പാസ് ആസ്പത്രിക്ക് സമീപം സ്കൂട്ടറിൽ ലോറി ഇടിച്ചാണ് അപകടം. മയ്യിത്ത് മിംസ് ഹോസ്പിറ്റലിലാണ് ഉള്ളത്. വാഹനം ഓടിച്ചിരുന്ന ഭർത്താവ് അശ്റഫിനെ ചെറിയ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
The woman died