ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം: നൈറ്റ് വിഷൻ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന നടത്തി.
തളിപ്പറമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി. രതീശൻ്റെ നേതൃത്വത്തിൽ ആർ ആർ ടി ഡെപ്യുട്ടി റേഞ്ചർ ഷൈൻകുമാറും സംഘവും ശ്രീകണ്ടാപുരം സെക്ഷൻ സെക്ഷൻ ഫോറസ്റ്റ്' ഓഫീസർ എ.കെ ബാലനും സംഘവുമാണ് പരിശോധന നടത്തുന്നത്.
Chengalayi edakkulam