---
title: "തീരദേശ ഹൈവേ അർഹമായ നഷ്ടപരിഹാരം അനുവദിക്കുക: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി"
english_title: "Coastal Highway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252079/coastal-highway"
published_at: "2024-11-27T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തീരദേശ ഹൈവേ അർഹമായ നഷ്ടപരിഹാരം അനുവദിക്കുക: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

> **Lead Summary:** നിർദിഷ്ട തീരദേശ ഹൈവേ വികസനത്തിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ്വരുത്തുക, നിശ്ചയിച്ച അലൈൻമെൻറിൽ വ്യാപാര സ്ഥാപനങ്ങളെ പരമാവധി ഒഴിവാക്കുക, ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് കെട്ടിട നിർമ്മാണ ചട്ടത്തിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സബ് കലക്ടർ താഹസിൽദാർ എന്നിവർക്ക് നിവേദനംനല്കി.

## Article Content

നിർദിഷ്ട തീരദേശ ഹൈവേ വികസനത്തിൽ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പ്വരുത്തുക, നിശ്ചയിച്ച അലൈൻമെൻറിൽ വ്യാപാര സ്ഥാപനങ്ങളെ പരമാവധി ഒഴിവാക്കുക, ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് കെട്ടിട നിർമ്മാണ ചട്ടത്തിൽ ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സബ് കലക്ടർ താഹസിൽദാർ എന്നിവർക്ക് നിവേദനംനല്കി.

06.12. 24 ന് കുന്നരു മലയാളം വായനശാലയിൽ രാമന്തളി പഞ്ചായത്തിലെ മുഴുവൻ വ്യാപരികളെയും സംഘടിപ്പിച്ച് കൊണ്ട് പ്രക്ഷോഭ കൺവെൻഷൻ വിളിച്ച് ചേർത്തിട്ടുണ്ട്. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ ഏരിയാ സെക്രട്ടറി കെ.വി.രവീന്ദ്രൻ കെ.വി പങ്കജാക്ഷൻ, കപ്പത്തി കുഞ്ഞിരാമൻ സി.നളിനാക്ഷൻ, എംnരാജീവൻ, കെ.ദിനേശൻ, കെ.പി.സുനിൽകമാർ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252079/coastal-highway)