തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പഴയകാല മുട്ട വ്യാപാരി നോര്‍ത്ത് കുപ്പത്തെ കെ.സി.ഉമ്മര്‍ ഹാജി (90) നിര്യാതനായി.ഭാര്യ: എം.സി.ഹലീമ.മക്കള്‍: മുസ്തഫ, സുബൈദ, മറിയം, സുഹറ, റഷീദ, ബുഷ്റ, ജുബൈരിയ.
മരുമക്കള്‍: മുബീന, അബൂബക്കര്‍, ഷൗക്കത്ത്, ഹസന്‍, അഷ്റഫ്, ഇസ്മാഈല്‍, പരേതനായ മുഹമ്മദ്അലി.

സഹോദരങ്ങള്‍: കെ.സി.ഹംസ ഹാജി, കെ.സി.അബൂബക്കര്‍ മൗലവി.
death_information