നിര്യാതനായി

നിര്യാതനായി
May 27, 2025 07:08 PM | By Sufaija PP

കടമ്പേരി അയ്യങ്കോവിൽ "അശ്വതി"യിലെ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ കാരോന്നൻ ഒതയോത്ത് കരുണാകരൻ നമ്പ്യാർ (കെ.ഒ.കെ. നമ്പ്യാർ -90) അന്തരിച്ചു. ദീർഘകാലം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര സേവാ സമിതിയുടെ പ്രസിഡന്റായിരുന്നു. കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിൾ ഉപദേഷ്ടാവാണ്.

ഭാര്യ: ശാന്തകുമാരി (റിട്ട. പ്രഥമാധ്യാപിക, കടമ്പേരി എ.എൽ. പി .സ്കൂൾ) മക്കൾ : ഗീത (ഫാർമസി സ്റ്റോർ സുപ്രണ്ട് ,ഗവ മെഡിക്കൽ കോളേജ്, പരിയാരം ) , സ്മിത (അധ്യാപിക, കേന്ദ്രീയ വിദ്യാലയം , പെരിങ്ങോം ) പ്രീത (സൂപ്രണ്ട്, സെൻട്രൽ ജി. എസ്. ടി. ആൻഡ് എക്സൈസ്, വഡോദര ) . മരുമക്കൾ: കെ.പി. ശശിധരൻ , ചെറുകുന്ന് (റിട്ട. ജോയിന്റ് ഡയറക്ടർ, ട്രഷറി ), സി. മോഹനൻ, പള്ളിക്കുന്ന് (റിട്ട. സബ് ഡിവിഷണൽ എൻജിനിയർ, ബി.എസ്. എൻ.എൽ. ) , എം.എം. പവിത്രൻ (സീനിയർ മാനേജർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, വഡോദര ). സഹോദരങ്ങൾ: കെ. ഒ. പത്മിനി (റിട്ട. പ്രഥമാദ്ധ്യാപിക , മുല്ലക്കൊടി എ.യു.പി. സ്കൂൾ), കെ. ഒ. ഗോപാലൻ നമ്പ്യാർ (റിട്ട. പോസ്റ്റ് മാസ്റ്റർ ,തളിപ്പറമ്പ), കെ. ഒ. കൃഷ്ണൻ നമ്പ്യാർ (റിട്ട. എസ്.ഐ, ), കെ. ഒ. നാരായണൻ നമ്പ്യാർ (ദുബായ് ) , പരേതനായ കെ. ഒ കുഞ്ഞിരാമൻ നമ്പ്യാർ (മയ്യിൽ). ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കും.. സംസ്കാരം ഉച്ചയ്ക്ക് 12-ന് കടമ്പേരി പൊതുശ്മശാനത്തിൽ.

Death_information

Next TV

Related Stories
കഞ്ചാവ് കൈവശം വെച്ച യുവാവിനെ  പിടികൂടി

May 28, 2025 09:47 PM

കഞ്ചാവ് കൈവശം വെച്ച യുവാവിനെ പിടികൂടി

കഞ്ചാവ് കൈവശം വെച്ച യുവാവിനെ ...

Read More >>
 ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം

May 28, 2025 09:29 PM

ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം

ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം...

Read More >>
വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

May 28, 2025 09:21 PM

വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ്...

Read More >>
കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

May 28, 2025 07:51 PM

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം...

Read More >>
കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും ആശങ്ക

May 28, 2025 06:40 PM

കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും ആശങ്ക

കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും...

Read More >>
ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

May 28, 2025 04:10 PM

ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം...

Read More >>
Top Stories










News Roundup