ചികിത്സാ സഹായ കമ്മിറ്റി ഗുരുതരമായ കരൾ രോഗം പിടിപെട്ട് ചികിത്സയിലായ ഏഴോം കോട്ടക്കീലിൽ ബോട്ടുകടവിലെ ഷർമിയയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി കോട്ടക്കീലിൽ ചലഞ്ച് സംഘടിപ്പിച്ചു. ചികിത്സാ കമ്മിറ്റി ഏഴോം കോട്ടക്കീൽ ചായ ചലഞ്ച് സംഘടിപ്പിച്ചു സക്കരിയയുടെ ചായക്കടയിലാണ് ചലഞ്ച് നടത്തിയത്. , ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ എംപി ഉണ്ണികൃഷ്ണൻ , എം അബ്ദുള്ള , എം കെ സുകുമാരൻ, കെപിഅനിൽ കുമാർ, കെ പി മോഹനൻ , ഇ വേണു എന്നിവർ പങ്കെടുത്തു
Conducting_challenge