മരത്തടി തെന്നി വീണ യുവാവിന് ദാരുണാന്ത്യം

മരത്തടി തെന്നി വീണ യുവാവിന് ദാരുണാന്ത്യം
May 27, 2025 04:59 PM | By Sufaija PP


കൽപ്പറ്റ: വയനാട് വാളാട് ടൗണിൽ


മരത്തടിയുമായി തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചി കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണ് മരത്തടി ദേഹത്ത് വീഴുകയായിരുന്നു.


പരിക്കേറ്റ ജോബിഷിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇറച്ചി വെട്ടുന്ന തടി എടുക്കുന്നതിനിടെയാണ് തെന്നി വീണ് അപകടമുണ്ടായത്. തറയിൽ തലയിടിച്ചു വീണ യുവാവിന്റെ ദേഹത്തേക്ക് മരത്തടിയും വീണു.സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്.

Accidental_death_in_wayanad

Next TV

Related Stories
കഞ്ചാവ് കൈവശം വെച്ച യുവാവിനെ  പിടികൂടി

May 28, 2025 09:47 PM

കഞ്ചാവ് കൈവശം വെച്ച യുവാവിനെ പിടികൂടി

കഞ്ചാവ് കൈവശം വെച്ച യുവാവിനെ ...

Read More >>
 ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം

May 28, 2025 09:29 PM

ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം

ട്രെയിനിനു മുൻപിൽ ചാടിയ യുവാവിനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം...

Read More >>
വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

May 28, 2025 09:21 PM

വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം

വിവരങ്ങൾ തല്ക്ഷണം കെ എസ് ഇ ബി ഉപഭോക്താക്കള്‍ ഫോണ്‍ നമ്പര്‍ അപ്‌ഡേറ്റ്...

Read More >>
കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

May 28, 2025 07:51 PM

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം സംഭവിച്ചു

കനത്ത മഴയെ തുടർന്ന് തളിപ്പറമ്പ് മേഖലയിൽ വൈദ്യുതി തകരാറിലായി.നിരവധി ഫീഡറുകൾക്ക് നാശനഷ്ടം...

Read More >>
കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും ആശങ്ക

May 28, 2025 06:40 PM

കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും ആശങ്ക

കെ എസ് ഇ ബി ക്ക് 8.96 കോടിയുടെ നഷ്ട്ടം. ശക്തമായ മഴ തുടരുന്നത് നഷ്ടങ്ങളുടെ വ്യാപ്തി കൂട്ടാൻ ഇടയാക്കുമെന്നും...

Read More >>
ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

May 28, 2025 04:10 PM

ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

ദമ്പതികളെ മട്ടന്നൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയെന്ന് പ്രാഥമിക നിഗമനം...

Read More >>
Top Stories










News Roundup