അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്

അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി എം വി മര്‍ഷൂക്കിന് ജീവപര്യന്തം തടവ്
Nov 4, 2024 07:28 PM | By Sufaija PP

ഇരിട്ടി : തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ പതിനാല് പ്രതികളുള്ള കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുള്ളവരെയെല്ലാം കോടതി വെറുതെവിട്ടിരുന്നു.മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും, കേസില്‍ ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാതിരിക്കാൻ കാരണമെന്നും പ്രോസിക്യൂഷന്‍ വിധി വന്ന ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്.സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു. മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍ (40), പികെ അസീസ് (38), ശിവപുരത്തെ പുതിയ വീട്ടില്‍ പിഎം സിറാജ് (38), ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലകണ്ടി എംകെ യുനസ് (43), ശിവപുരം എപിഹൗസില്‍ സിപി ഉമ്മര്‍ (40), ഉളിയിലെ രയരോന്‍ കരുവാന്‍ വളപ്പില്‍ ആര്‍കെ അലി (45), കൊവ്വമല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ് (42), സിഎം വീട്ടില്‍ മുസ്തഫ (47), കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ ഷമ്മാസ് (35), കെ.ഷാനവാസ് (44), ബഷീര്‍ (40) എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.

Ashwini Kumar's murder case

Next TV

Related Stories
കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

Nov 28, 2024 05:11 PM

കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

കേരള സർവീസ് പെൻഷനേഴ്‌സ് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് മാർച്ച്...

Read More >>
ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി

Nov 28, 2024 03:12 PM

ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും നടത്തി

ദുബായ് കെഎംസിസി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുക്കൂറിന് സ്വീകരണവും സ്നേഹ സൽക്കാരവും...

Read More >>
ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു

Nov 28, 2024 02:21 PM

ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു

ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം...

Read More >>
പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Nov 28, 2024 02:12 PM

പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര...

Read More >>
പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

Nov 28, 2024 09:25 AM

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; വിദ്യാഭ്യാസ മന്ത്രി

പണമില്ല എന്ന കാരണത്താൽ കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത് -വിദ്യാഭ്യാസ...

Read More >>
ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

Nov 28, 2024 09:23 AM

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’;...

Read More >>
Top Stories

News Roundup

GCC News