---
title: "ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു"
english_title: "North Kuppam Football Fiesta-24"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252403/north-kuppam-football-fiesta-24"
published_at: "2024-11-28T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67482f2d2ebb5_news-card.jpg"
keywords: []
---

# ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണം ഉത്ഘാടനം ചെയ്തു

> **Lead Summary:** ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണത്തിലേക്കുള്ള ആദ്യഗഡു ഖത്തർ കെഎംസിസി നേതാവും, സാമൂഹ്യ-സാംസ്‌കാരിക-കാരുണ്യമേഖലകളിലെ നിറസാന്നിധ്യവുമായ റസാഖ് പിപി 20-20 ഭാരവാഹി റാഷിദ് കെപിക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

## Article Content

ടീം 20-20 സംഘടിപ്പിക്കുന്ന നോർത്ത് കുപ്പം ഫുട്ബോൾ ഫിയസ്റ്റ -24 ടൂർണ്ണമെന്റിലേക്കുള്ള ഫണ്ട് സമാഹരണത്തിലേക്കുള്ള ആദ്യഗഡു ഖത്തർ കെഎംസിസി നേതാവും, സാമൂഹ്യ-സാംസ്‌കാരിക-കാരുണ്യമേഖലകളിലെ നിറസാന്നിധ്യവുമായ റസാഖ് പിപി 20-20 ഭാരവാഹി റാഷിദ് കെപിക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു.

ദോഹയിലെ പ്രശസ്തമായ MRA റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ MRS ഭാരവാഹി റഷീദ്, ഖത്തർ ഫ്രണ്ട്സ് ഭാരവാഹികളായ ഷംസീർ പി,റാഫി കെ പി,മജീദ് പി പി പങ്കെടുത്തു AKMA സൗദി ഘടകം പ്രസിഡന്റ് മഹ്‌റൂഫ് കെ പി ചടങ്ങിൽ മുഖ്യാതിഥിയായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252403/north-kuppam-football-fiesta-24)