---
title: "പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്"
english_title: "A young man was seriously injured"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252400/a-young-man-was-seriously-injured"
published_at: "2024-11-28T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67482d21f2c3b_news-card.jpg"
keywords: []
---

# പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** തളിപ്പറമ്പ : പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കുട്ടിയിടിച്ചു. പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി ന് ഗുരുതര പരിക്ക്.

## Article Content

തളിപ്പറമ്പ : പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കുട്ടിയിടിച്ചു. പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി ന് ഗുരുതര പരിക്ക്.

ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252400/a-young-man-was-seriously-injured)